കൃഷ്ണപുരം : കാപ്പിൽ തൈപ്പറമ്പിൽ മറിയാമ്മ വർഗീസ് (പൊന്നമ്മ -88) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മാപള്ളി സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ പി.എം.വർഗീസ്. മക്കൾ: പരേതനായ മാത്യു വർഗീസ്, ടി.വി. വർഗീസ്, തോമസ് വർഗീസ്, ചെറിയാൻ വർഗീസ്, ഫിലിപ്പ് വർഗീസ്, ഈപ്പൻ വർഗീസ്, ജോൺ വർഗീസ്. മരുമക്കൾ : പൊന്നമ്മ മാത്യു, സാലി വർഗീസ്, ജെസി തോമസ്, സുനിത ചെറിയാൻ, ആനി ഫിലിപ്പ, ജെമിനി ഈപ്പൻ, സൂസൻ വർഗീസ്.