husain

മാന്നാർ : കുരട്ടിശ്ശേരി ചാപ്രായിൽ പരേതനായ അബ്ദുൽ സമദിന്റെ മകൻ ഹുസൈൻ (58) നിര്യാതനായി. ഭാര്യ : റംല. മക്കൾ : നഹല (ഖത്തർ), സഹല. മരുമക്കൾ : അഫ്സർഷാ (ഖത്തർ), ഗദ്ദാഫി (ദുബായ് ).