ph

കായംകുളം: കൊറ്റുകുളങ്ങര സബ്സ്റ്റേഷൻ ഭാഗത്ത് ഇന്നലെ രാത്രി വീശിയടിച്ച കാറ്റിൽ വ്യക്ഷങ്ങൾ കടപുഴകി വീണു.സബ്സ്റ്റേഷനു സമീപം മടത്തിൽ അസീസ് കുട്ടിയുടെ വീട്ടിലെ തെങ്ങ് ഒടിഞ്ഞു വീണ് മതിൽ തകർന്നു. വൈദ്യുതി ലൈനുകളിലേക്ക് മരങ്ങൾ വീണതുമൂലം വൈദ്യുതി തടസപ്പെട്ടു.