ph

കായംകുളം: കരീലകുളങ്ങര ലയൺസ് ക്ലബിന്റെ ഭാരവാഹികളുടെ സ്ഥാനരോഹണം നടന്നു. ഭാരവാഹികളായി നീത അനിൽ ബോസ് (പ്രസിഡന്റ്‌ ),സതീഷ് കുമാർ (സെക്രട്ടറി )ഉദയകുമാർ (ട്രഷറർ)എന്നിവർ ചുമതലയേറ്റു.
ലയൺസ് ഡിസ്ട്രിക്ട് വൈസ് ഗവർണർ ജെയിൻ.സി.ജോബ് ഉദ്ഘാടനം ചെയ്തു. വി.അനിൽ കുമാർ,ജി.വി രവിനാഥ്,മുരളി പിള്ള തുടങ്ങിയവർ പങ്കെടുത്തു.