ravi

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് 13-ാം വാർഡ് നെടിയാമ്പുറത്തു വീട്ടിൽ രവീന്ദ്രൻ (71 ) നിര്യാതനായി. ഭാര്യ :ചന്ദ്രിക. മക്കൾ: രഞ്ജിത, രശ്മിത. മരുമക്കൾ : അരുൺ ,ജയചന്ദ്രൻ .