madavan

ചാരുംമൂട് : വേടരപ്ലാവ് കൊച്ചുതുണ്ടിൽ മാധവൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ : വത്സല. മക്കൾ : മനോജ്‌, മനേഷ്, വിഷ്ണു. മരുമക്കൾ : ആശ, മഞ്ജു. സഞ്ചയനം: തിങ്കൾ രാവിലെ 8 ന്.