പൂച്ചാക്കൽ: പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെരുമ്പളം ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ കിഴക്കേ നാളിയാത്ത് വീട്ടിൽ മഞ്ജു (46) നിര്യാതയായി.
ഭർത്താവ്: ബിനേഷ്. മക്കൾ: അഭിനന്ദ, അഭിനവ്.