ചാരുംമൂട് : താമരക്കുളം കൊട്ടക്കാട്ടുശ്ശേരി അമ്പാടിയിൽ (മീനത്തേ കിഴക്കതിൽ) പൊന്നമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.
മക്കൾ: വിജയമ്മ,ജയകുമാരി,മധുസൂദനൻ നായർ (രാജൻ). മരുമക്കൾ: പരേതനായ ജനാർദ്ദനൻ ഉണ്ണിത്താൻ,മുരളീധരൻ പിള്ള. സഞ്ചയനം: 21ന് രാവിലെ 8 ന്.