ചാരുംമൂട്: താമരക്കുളം മേക്കുംമുറി വലിയകോട്ടിക്കൽ (പരിയാരത്ത് തെക്കതിൽ) ഗോപി (64) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മകൾ: രമ്യ. മരുമകൻ: അശോകൻ. സഞ്ചയനം: ഇന്ന് രാവിലെ 7 ന്.