ഓച്ചിറ: മേമന പേരൂർ കൃഷിവകുപ്പ് റിട്ട.സൂപ്രണ്ട് ജി.ഗംഗാധരൻ (70) നിര്യാതനായി.
സംസ്കാരം 18ന് രാവിലെ 11ന് മേമന പേരൂർ വീട്ടുവളപ്പിൽ. ഭാര്യ: മണി.കെ. മക്കൾ:
ജി.സതീഷ് (അദ്ധ്യാപകൻ, ഗേൾസ് ഹൈസ്കൂൾ, കരുനാഗപ്പള്ളി), ജി.സജിത്, എം.സജിത. മരുമക്കൾ: രാജലക്ഷ്മി.കെ, വിനീത, വി.വിമൽദേവ്. സഞ്ചയനം: 22ന് രാവിലെ 8ന്.