ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര അനീഷമോൾ ട്രാവൽസ് ഉടമ ഇലവുക്കാട്ടയ്യത്ത് അബ്ദുൽ അസീസ് (71)നിര്യാതനായി.ഖബടക്കം ഇന്ന് രാവിലെ 9ന് ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ: സെയ്ഫുനിസ. മക്കൾ: അസീഫ് ,അനീഷാമോൾ. മരുമകൻ:മുഹമ്മദ് ഇഖ്ബാൽ (എക്സി.എൻജിനിയർ കെ.എസ്.ഇ.ബി )