മുഹമ്മ: ആര്യാട് കോമളപുരം പുളിച്ചുവട്ടിൽ എസ്.സുരേഷ് കുമാർ (57, റിട്ട.ആർമി ഓഫീസർ) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ധന്യ, ധനീഷ്. മരുമക്കൾ: അഭിലാഷ്, ആതിര.