photo

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 10ാം വാർഡ് അരീപ്പറമ്പ് നിവർത്തിൽ (മറ്റത്തിൽ) എൻ.പി.ബാബു (59) നിര്യാതനായി. ഭാര്യ:അനില ബാബു. മക്കൾ:അരുൺ ബാബു,നവീൻ ബാബു. സഞ്ചയനം: 22ന് രാവിലെ 10.30ന്.