photo

ചേർത്തല: തൈക്കൽ പാല്യത്തയ്യിൽ പരേതനായ റെയ്‌നോൾഡിന്റെ ഭാര്യ ജെയ്‌നമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തൈക്കൽ സെന്റ് ഫ്രാൻസിസ് അസീസി പളളി സെമിത്തേരിയിൽ. മക്കൾ: ബൈജു,ഐജ,ലൈജു,സിസ്റ്റർ കാരൺ,ജിജു. മരുമക്കൾ:ജോർജ്ജ്,മോട്ടി,ഷൈനി,സിമി.