കായംകുളം : കണ്ടല്ലൂർ തെക്ക് കളയ്ക്കാട്ട് വീട്ടിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ സതിയമ്മ ( 91) നിര്യാതയായി. മക്കൾ: പരേതനായ ശശിധരൻ പിള്ള, കുമാരി, പത്മിനി, ലളിത, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഇന്ദിര, സോമശേഖര പിള്ള, രാജൻ ഉണ്ണിത്താൻ, വിജയൻ പിള്ള, ഭാഗ്യലക്ഷ്മി. സഞ്ചയനം: ശനിയാഴ്ച രാവിലെ 8 ന്.