തകഴി: പുത്തൻപുരയിൽ വി.ഡി.ജോസഫ് (61, ടോമിച്ചൻ എക്‌സ് ആർമി) നിര്യാതനായി. സംസ്‌കാരം നാളെ രണ്ടിന് തകഴി-തെന്നടി സെന്റ് റീത്താസ് പള്ളിസെമിത്തേരിയിൽ. ഭാര്യ: ഷീബാ ജോസഫ്. മക്കൾ. ജോബിൻ, ജിനിമോൾ (ഇരുവരും യു.കെ), ജെഫിൻ. മരുമക്കൾ: ബിബിൻ മാത്യു വർഗീസ്, നേഹ എബ്രഹാം (ഇരുവരും യു.കെ)