ആലപ്പുഴ : അമ്പലപ്പുഴ-ഹരിപ്പാട് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 108 (കരുവാറ്റ തെക്കെ ഗേറ്റ്) ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടും.