ചേർത്തല: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിൽ ബി.എ സംസ്കൃതം,ബി.എ ഹിന്ദി കോഴ്സുകളിലേയ്ക്ക് സീറ്റ് ഒഴിവുണ്ട്.ബി.എ സംസ്കൃതം വിദ്യാർത്ഥികൾക്ക് പ്രതിമാസം 500 രൂപ സ്കോളർഷിപ്പ് നൽകും.സംസ്കൃതം ബേസിക മുതൽ പഠിപ്പിക്കും.പ്ലസ്ടു,വൊക്കേഷണൽ ഹയർസെക്കൻഡറി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ള വിദ്യാർത്ഥികൾ പ്രാദേശിക കേന്ദ്രത്തിൽ അസൽ സർട്ടിഫിക്കറ്റുമായി എത്തിചേരണം. സേ പരീക്ഷ ജയിച്ചവർക്കും അപേക്ഷിക്കാം.ഫോൺ:9447112663,9446982727.