thrikkuratti-

മാന്നാർ: രാമായണ മാസാചരണത്തോടനുബന്ധിച്ച് തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിൽ മാതൃസമിതിയുടെ നേതൃത്വത്തിൽ രാമായണപാരായണം ആരംഭിച്ചു. ക്ഷേത്ര മേൽശാന്തി പടിഞ്ഞാറെ മംഗലത്ത്ഇല്ലം ജി.നാരായണൻ നമ്പൂതിരി ഭദ്രദീപപ്രകാശനം നടത്തി. ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണപാരായണം ആഗസ്റ്റ് 16ന് സമാപിക്കും.