sadasd

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി 275-ാംനമ്പർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ, സിബി ജോൺ ( പ്രസിഡന്റ്),എൽ.ടി ജോണി (വെെസ് പ്രസിഡന്റ് ),കെ.ജെ.വർഗീസ്, മാത്തച്ഛൻ, ടി.കെ.ദിനേശൻ, ജോണി തോമസ്, ടി.ജോയി, ജെസ്വിൻ തോമസ്, മോളിക്കുട്ടി എം, ക്ഷേമ ഷാജി, അനുജ പ്രദീപ്‌ (ബോർഡ് മെമ്പറന്മാർ) എന്നിവർ വിജയിച്ചു.