photo

ചേർത്തല:വയലാർ നീലിമംഗലം പനച്ചിക്കൽ സ്വാമിനാഥന്റെ ഭാര്യ ശ്രീലത (ഷീല–54)നിര്യാതയായി.മക്കൾ:ശിൽപ്പാനാഥ്,ശാലു നാഥ്. മരുമക്കൾ:സന്ദീപ് ബാബു, മഹേഷ് കുമാർ.സഞ്ചയനം ഞായറാഴ്ച രാവിലെ 10.15ന്‌.