ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് പതിനാറാം വാർഡ് ചാലിപ്പള്ളി ചള്ളിയിൽ ചെല്ലപ്പൻ (78) നിര്യാതനായി.ഭാര്യ:പൊന്നമ്മ.മക്കൾ:ജയമോൾ,പരേതനായ ജയൻ.മരുമകൻ:ബെന്നി.