മാവേലിക്കര- പല്ലാരിമംഗലം കുഴുവേലിൽ പടിറ്റതിൽ വീട്ടിൽ സുകുമാരൻ നായർ (97) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭാനുമതിയമ്മ. മക്കൾ: സുഭാഷണിയമ്മ, ലീലമ്മ, വിശ്വംഭരൻ നായർ. മരുമക്കൾ: ശശിധരൻ നായർ, പരേതനായ ഗോപാലകൃഷ്ണപിള്ള, ലേഖദേവി. സഞ്ചയനം 22ന് രാവിലെ 8.30ന്.