asfsf

ഹരിപ്പാട് : ചിങ്ങോലി മണ്ഡലം 157-ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ ചരമവാർഷികദിനാചരണം സംഘടിപ്പിച്ചു. ഡി.സി.സി മെമ്പർ സുധാകരൻ ചിങ്ങോലി ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡന്റ് ബിനു ആകാത്തറ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ എം.എ.അജു,അജീർ മുഹമ്മദ്,രഞ്ജിത്ത് മങ്ങാട്ട് ,സജി,തമ്പാൻ തുടങ്ങിയവർ സംസാരിച്ചു.