ഹരിപ്പാട്: കുമാരപുരം സൗത്ത് 27-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്തിൽ ഉമ്മൻ ചാണ്ടി യുടെ അനുസ്മരണം മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവീ രാജുവിന്റെ നേതൃത്വത്തിൽ നടന്നു. ബൂത്ത് പ്രസിഡന്റ് അരുൺ മുട്ടിയിൽ പ്രശാന്ത് ഹരിദാസപുരം, അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.