ഹരിപ്പാട് : കയർ ലേബർ യൂണിയൻ ഹരിപ്പാട് പ്രോജക്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി .ഉമ്മൻ ചാണ്ടിയുടെ ചരമ വാർഷികം ആചരിച്ചു. പ്രോജക്ട് പ്രസിഡന്റ് പി.എൻ.രഘുനാഥന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ.രാജൻ ഉദ്ഘാടനം ചെയ്തു.പി.ആർ.ശശിധരൻ, ആർ.നന്മജൻ, കെ.തങ്കമ്മ, ജി.സുരേഷ് ,പി.കെ.രാജേന്ദ്രൻ, ശോഭന ജയരാജ് തുടങ്ങിയവർ നേതൃത്വം നൽകി.