dcsd

ചേപ്പാട്: മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണം എൻ.കരുണാകരൻ ഉദ്ഘാ‌ടനം ചെയ്തു.

മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഡോ. ബി ഗിരിഷ് കുമാർ അധ്യക്ഷത വഹിച്ചു.

എസ്.ജോർജ്കുട്ടി, എം.മണിലേഖ, കെ.ബി.ഹരികുമാർ, മാത്യു ഉമ്മൻ, ശാമുവൽ മത്തായി,ജയരാജൻ വല്ലൂർ,പാർത്ഥൻ മുക്കാട്,രാജൻ ഫിലിപ്പ്,ഹരികുമാർ കൊട്ടാരം, പുഷ്പലത,ഗോപാലകൃഷ്ണൻ നായർ,അച്ചൻകുഞ്ഞ്പരിമണം, അപ്പുക്കുട്ടി, ഉണ്ണികൃഷ്ണൻ മുറിയാംമൂട്, ജയശ്രീ സജികുമാർ, ഹലീമാബീവി,സജിനി രാജേന്ദ്രൻ, നൗഷാദ് മുട്ടം, അശോക് കുമാർ, പ്രസാദ്, ഷംസുദീൻ തുടങ്ങിയവർ നേതൃത്വം നൽകി