sdfswefr

കൊടുപ്പുന്ന:നെല്ലാംകുന്നിൽ വീട്ടിൽ ജോസഫ് മാത്യു (മാത്തുക്കുട്ടി,89) നിര്യാതനായി.സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് ലിറ്റിൽ പ്ലവർ ചർച്ച് മാടപ്പള്ളി ചങ്ങനാശ്ശേരി ദൈവാലയത്തിൽ.ഭാര്യ:ത്രേസ്യാമ്മ മാത്യു.