sfz

കറ്റാനം:പന്തപ്ലാവിൽ കുറ്റിയിൽ നാരായണിയമ്മ (98) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്.ഭർത്താവ്:പരേതനായ നാണു.മക്കൾ:സരസമ്മ,ഓമന,സാവിത്രി.മരുമക്കൾ:പത്മാകരൻ,പരേതരായ ഗോപാലകൃഷ്ണൻ,ഗോപാലകൃഷ്ണൻ.