മുഹമ്മ: മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനവും ഭക്ഷ്യ കിറ്റ് വിതരണവും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.ജോൺസൺ എബ്രഹാം ഉദ്ഘാടനം ചെയ്തു മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്. ബി. അൻസിൽ അധ്യക്ഷത വഹിച്ചു. കെ. വി. മേഘനാദൻ,ബി. അനസ്,വാഴയിൽ അബ്ദുള്ള,കെ. പങ്കജാക്ഷൻ,ജി. ജയതിലകൻ, സിനിമോൾ സുരേഷ്, മറ്റത്തിൽ രവി,എം. വി.സുനിൽകുമാർ, ദീപ സുരേഷ്,എൻ. എ.അബൂബക്കർ ആശാൻ,സിയാദ് തോപ്പിൽ,ആഷിക് ആശാൻ,റസീന ഹിജാസ്,റംല ബീവി എന്നിവർ സംസാരിച്ചു