ആലപ്പുഴ: സനാതനം വാർഡിൽ തയ്യിൽപുരയിടത്തിൽ ജി.സദൻ (72) നിര്യാതനായി.ഭാര്യ:സതിയമ്മ.മക്കൾ:വിഷ്ണു,ചിപ്പി.മരുമക്കൾ:ഹർഷജ,ബിനു.സഞ്ചയനം ബുധനാഴ്ച രാവിലെ 10 ന്.