ആലപ്പുഴ: കൈതത്തിൽ പൊക്കലയിൽ പരേതനായ പി.വി പത്മനാഭന്റെ (സ്വാതന്ത്ര്യ സമര സേനാനി) മകൾ ശാന്തി (59) നിര്യാതയായി.മാതാവ്:ഭവാനി.സഹോദരങ്ങൾ:തമ്പാൻ,രഘുവരൻ,ദയാനന്ദൻ,ജയന്തി.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.