കായംകുളം : കൃഷ്ണപുരം കാപ്പിൽമേക്ക് പൂവക്കാട്ട് പങ്കജാക്ഷൻ (75) നിര്യാതനായി. പൂവക്കാട്ട് ദേവീക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരിയായിരുന്നു. ഭാര്യ: സരസ്വതി . മക്കൾ: പുഷ്പ, അനീഷ്. മരുമക്കൾ: പ്രസന്നൻ, അനന്ദു. സഞ്ചയനം ഞായർ രാവിലെ 8 ന്.