asd

വെട്ടിയാർ: പറയന്റെയ്യത്ത് വീട്ടിൽ (പുഷ്യാലയം) ഭാരതിയമ്മ നിര്യാതയായി. പരേതനായ പുഷ്പാകരന്റ ഭാര്യയാണ്.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30 ന് മകൾ അമ്പിളിയുടെ വസതിയായ കാട്ടുത്തറ വടക്കതിൽ വീട്ടുവളപ്പിൽ.