photo

ചേർത്തല : കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് 2ാംവാർഡിൽ ചിറയിൽ വീട്ടിൽ പരേതനായ പി.പി.ഗോപിയുടെ (റിട്ട.വില്ലേജ് ഓഫീസർ ) ഭാര്യ അമ്മുക്കുട്ടി (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ:
തുഷാര(ചേർത്തല താലൂക്ക് ഓഫീസ്),സിത്താര(കുത്തിയതോട് ട്രഷറി),
വിവേക്‌ഗോപി.മരുമക്കൾ:ശരൺ,വിജീഷ്.