അമ്പലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴരയിൽ അനിൽ കുമാർ - സുനിത ദമ്പതികളുടെ മകൾ ശരണ്യ (18) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 2 ന് വീട്ടുവളപ്പിൽ. സഹോദരൻ: ശരൺ.