ആലപ്പുഴ : കാലവർഷക്കെടുതിയിൽ മരം വീണ് മരണമടഞ്ഞ ഉനൈസിന്റെയും മതിൽ ഇടിഞ്ഞുവീണ് മരിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അൽഫയാസിന്റെയും കുടുംബങ്ങൾക്ക് പരമാവധി നഷ്ടപരിഹാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എം.പി മുഖ്യമന്ത്രിക്ക് കത്തുനൽകി.