zcdsa

മുഹമ്മ : വളവനാട് സ്മാൾ സ്കെയിൽ കയർ മാറ്റ്സ് ആന്റ് മാറ്റിംഗ്സ് പ്രോഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എം പാനൽ എതിരില്ലാതെ വിജയിച്ചു. പി.ചിദംബരൻ,വി.ദിനകരൻ ,ടി.നയനൻ,വി.വി.അനിൽകുമാർ,ആർ.രഞ്ജിത്ത്,എൽ.അംബിക, രേവതി അശോകൻ, ഷീബാ ശശി,പി.ഉഷ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പി. ചിദംബരനാണ് പ്രസിഡന്റ്.