പാടിമൺ : പെരുമ്പാറ മുണ്ടൻകൂടുപ്പേൽ ചാക്കോ യോഹന്നാന്റെ ഭാര്യ അന്നമ്മ ചാക്കോ (83) നിര്യാതയായി. സംസ്കാരം നാളെ 12 ന് പേക്കാവ് ബ്രദറൺ അസംബ്ലി സെമിത്തേരിയിൽ. മക്കൾ: തോമസ് എം.സി, ലീലാമ്മ, സൂസമ്മ , ജോൺ സിംഗ്, വിൽസൺ.മരുമക്കൾ: തങ്കച്ചൻ, ജോയി, കുഞ്ഞമ്മ തോമസ്, ചിന്നമ്മ ജോൺ സിംഗ്.