മുഹമ്മ: കലവൂർ വൈദ്യുതി സെക്ഷനിലെ അമ്പനാകുളങ്ങര, അത്തർ മുക്ക്, എച്ചിക്കുഴി, ദാൽ, ദാൽ ആശുപത്രി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്ന് വരെ വൈദ്യുതി മുടങ്ങും.