ആലപ്പുഴ :സ്റ്റേഡിയം വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ പരേതനായ രാമൻപിള്ളയുടെ മകൻ മുരളീധരൻ നായർ (64) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചക്ക് 2:30 ന് ആലപ്പുഴ വലിയചുടുകാട്ടിൽ. ഭാര്യ :വിമലാദേവി. മക്കൾ : പ്രിയങ്ക, രാഹുൽ. മരുമക്കൾ : മഹേഷ്, ബിന്ദുജ