rasdsddd

കായംകുളം : മാളിയേക്കൽ കിഴക്കതിൽ റാഷിദ്കുഞ്ഞ് (85,കൊല്ലം ഗസ്റ്റ് ഹൗസ് റിട്ട. ജീവനക്കാരൻ) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9.30 പുത്തരുവ് ജമാഅത്ത് കബർസ്ഥാനിൽ.

ഭാര്യ : ഉമൈബ ബീവി. മക്കൾ: നഫീസത്ത് ,താജുദ്ദീൻ, സഫിയത്ത്. മരുമക്കൾ: ബദറുദ്ദീൻ,ഷമീമ ,കുഞ്ഞുമോൻ