കരുവാറ്റ: കരിമ്പാത്തറ സരസ്വതി അമ്മ ( 87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക്. ഭർത്താവ്:പരേതനായ ബാലക്യഷ്ണക്കുറുപ്പ്. മകൾ:നിർമല കുമാരി. മരുമകൻ:ശശിധരൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.10 ന്