adsfs

മുഹമ്മ:പഞ്ചായത്ത്‌ 12-ാം വാർഡിൽ ഇല്ലിക്കൽചിറ വീട്ടിൽ രാധാമണി (60) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 1-ന്.ഭർത്താവ് : ബാലചന്ദ്രൻ (ബാലപ്പൻ). മകൻ: ബാബുരാജ്.മരുമകൾ: ശാലിനി.