കായംകുളം : എസ്.എൻ.ഡി.പി യോഗം വടക്ക് കൊച്ചു മുറി 3126-ാം നമ്പർ ശാഖായോഗത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പും, തിമാരരോഗ, ജീവിതശൈലി രോഗനിർണ്ണയവും നാളെ രാവിലെ 8.30 മുതൽ ശാഖാങ്കണത്തിൽ നടക്കും. യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന് : 8075494907, 623855 3385.