മാന്നാർ: കുട്ടമ്പേരൂർ പന്ത്രണ്ടാം വാർഡിൽ കൈപ്പനാലിൽ സരോജിനി അമ്മ(മണി-83) നിര്യാതയായി.
സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന്.
ഭർത്താവ്: പരേതനായ കാക്കേത്ത് ദിവാകരൻപിള്ള.
മക്കൾ: മോഹൻകുമാർ പിള്ള, ജയകുമാർപിള്ള, രാജലക്ഷ്മിപിള്ള.
മരുമക്കൾ: വത്സല, മീര, നിത്യാനന്ദൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്