പള്ളിക്കൂട്ടു : പള്ളിക്കൂട്ടുമ്മ കുന്നങ്കരിക്കളത്തിൽ കെ.കെ.തോമസിന്റെ ഭാര്യ അന്ന തോമസ് (77) നിര്യാതയായി. സംസ്‌കാരം പീന്നീട് . മക്കൾ : പരേതരായ ജോമി, ജിനു.