ഒളതല: പൊട്ടക്കാട്ട് നികർത്തിൽ കാമാക്ഷി തങ്കപ്പൻ ( 87 ) നിര്യാതയായി. മക്കൾ: പരേതനായ പൊന്നപ്പൻ, കുഞ്ഞുമണി, തിലകൻ, ഓമന, പ്രസാദ്. മരുമക്കൾ : ശ്രീമതി, രാധാമണി, ശിവൻ, ഷീജ.