ഹരിപ്പാട് : താമല്ലാക്കൽ ദാറുൽ അമാനിൽ പരേതനായ സലാഹുദ്ദീന്റെ മകൻ സെയിനുലാബ്ദീൻ (31) നിര്യാതനായി. മാതാവ്: ജുബൈരിയത്ത്. സഹോദരി: ഹസീന