sc

ചാരുംമൂട് : ചുനക്കര കിഴക്ക് വടക്കേ വിളയിൽ (വൈഷ്ണവം) പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (93) നിര്യാതയായി.സംസ്കാരം നാളെ പകൽ 11ന്.

മക്കൾ:രാധാമണിയമ്മ,സതികുമാരിയമ്മ,വസുമതിമ്മ,ചന്ദ്രിക,ഇന്ദിരാദേവി,ശശിധരൻപിള്ള,ബിന്ദു വി.നായർ. മരുമക്കൾ :രവീന്ദ്രനാഥൻ നായർ,ഹരിദാസൻ നായർ,പരേതനായ എം.എസ്.സുകുമാരൻ നായർ, തുളസീധരൻ പിള്ള,പരേതനായ രാമദാസ്,ശ്രീലത,ശങ്കരൻകുട്ടി.